Questions from ആദ്യ വനിതകള്‍

1. മലയാള സിനിമയിലെ ആദ്യ നായിക

പി കെ റോസി

2. ഡപ്യൂട്ടി സ്പീക്കറായ ആദ്യ വനിത

കെ.ഒ.അയിഷാ ഭായി

3. ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത

ആറന്മുള്ള പൊന്നമ്മ

4. പ്രോ ടൈം സ്പീക്കറായ ആദ്യ വനിത

റോസമ്മ പുന്നൂസ്

5. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത

ബാലാമണിയമ്മ

6. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ വനിത

അൽഫോൺസാമ്മ

7. അർജുന അവാർഡ് നേടിയ ആദ്യ വനിത

കെ.സി.ഏലമ്മ

8. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത

അൽഫോൻസാമ്മ

9. ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത

അന്നാ ചാണ്ടി

10. മന്ത്രി പദത്തിലെത്തിയ ആദ്യ വനിത

കെ.ആർ.ഗൗരിയമ്മ

Visitor-3479

Register / Login