Questions from വന്യജീവി സങ്കേതങ്ങള്‍

1. ചൂലന്നൂർ പക്ഷിസങ്കേതം (കെ കെ നീല കണ്o ൻ )

പാലക്കാട്

2. പക്ഷിപാതാളം പക്ഷിസങ്കേതം

വയനാട്

3. മലബാർ വന്യ ജീവി സങ്കേതം

കോഴിക്കോട്

4. ഇടുക്കി വന്യ ജീവി സങ്കേതം

ഇടുക്കി

5. മംഗളവനം (കൊച്ചിയുടെ ശ്വാസകോശം)

എർണാകുളം

6. മംഗള വനം വന്യ ജീവി സങ്കേതം

എർണാകുളം

7. സൈലന്റ് വാലി (ദേശീയോദ്യാനം)

പാലക്കാട്

8. പാമ്പാടും ചോല (ദേശീയോദ്യാനം)

ഇടുക്കി

9. നെയ്യാർ വന്യ ജീവി സങ്കേതം

തിരുവനന്തപുരം

10. ഇരവികുളം (ദേശീയോദ്യാനം)

ഇടുക്കി

Visitor-3648

Register / Login