Questions from വന്യജീവി സങ്കേതങ്ങള്‍

11. പറമ്പിക്കുളം വന്യ ജീവി സങ്കേതം

പാലക്കാട്

12. തിരുനെല്ലി വന്യ ജീവി സങ്കേതം

വയനാട്

13. മംഗള വനം വന്യ ജീവി സങ്കേതം

എർണാകുളം

14. മംഗളവനം (കൊച്ചിയുടെ ശ്വാസകോശം)

എർണാകുളം

15. കൊട്ടിയൂർ വന്യ ജീവി സങ്കേതം

കണ്ണൂർ

16. പേപ്പാറ വന്യ ജീവി സങ്കേതം

തിരുവനന്തപുരം

17. ചെന്തുരുണി വന്യ ജീവി സങ്കേതം

കൊല്ലം

18. വയനാട് വന്യ ജീവി സങ്കേതം

വയനാട്

19. ചൂലന്നൂർ പക്ഷിസങ്കേതം (കെ കെ നീല കണ്o ൻ )

പാലക്കാട്

20. തട്ടേക്കാട് വന്യ ജീവി സങ്കേതം

എർണാകുളം

Visitor-3148

Register / Login