1. കൊച്ചിൻ ഷിപ്പായാർഡിന്റെ ആദ്യ കപ്പൽ?
റാണി പത്മിനി
2. ഇന്ത്യയിലെ പ്രകൃതിദത്ത തുറമുഖങ്ങൾ?
മുംബൈ; കൊച്ചി
3. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ആസ്ഥാനം?
കൊച്ചി
4. എർണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം?
1989
5. തിരുവിതാംകൂറിൽ ബസ് സർവീസ് ആരംഭിച്ച വർഷം?
ശ്രീ ചിത്തിര തിരുനാൾ
6. ഇന്ത്യൻ റെയിൽവേയുടെ സാധാരണ ട്രെയിനുകളുടെ നിറം?
നീല
7. ജവഹർലാൽ നെഹൃ നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ ഭാഗമായി നിലവിൽ വന്ന ബസ് സർവീസ്?
KURTC
8. കേരളത്തില് ഇലക്ട്രിക് ട്രെയിൻ ആരംഭിച്ച വർഷം?
2000
9. ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
കേശവദാസപുരം (തിരുവനന്തപുരം) - അങ്കമാലി (എർണാകുളം)
10. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആദ്യ ചെയർമാൻ?
പി ആർ സുബ്രഹ്മണ്യൻ