Questions from പ്രധാന കോട്ടകള്‍

1. അഞ്ചുതെങ്ങ്കോട്ട

അഞ്ചുതെങ്ങ് (ബ്രിട്ടീഷുകാർ )

2. കോട്ടപ്പുറം കോട്ട

തൃശൂർ (പോർച്ചുഗീസുകാർ )

3. ഹോസ്ദുർഗ്ഗ് കോട്ട

കാസർഗോഡ് (സോമശേഖര നായ്ക്കർ)

4. ചന്ദ്രഗിരി കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

5. നെടും കോട്ട

കാർത്തിക തിരുനാൾ രാമവർമ്മ

6. മാനുവൽ കോട്ട

കൊച്ചി (അൽബുക്കർക്ക്)

7. വട്ടക്കോട്ട

കന്യാകുമാരി ( മാർത്താണ്ഡവർമ്മ )

8. സെന്റ് ആഞ്ചലോ കോട്ട

കണ്ണൂർ (അൽമേഡ)

9. ബേക്കൽ കോട്ട

കാസർഗോഡ് (ശിവപ്പ നായ്ക്കർ)

10. പാലക്കാട് കോട്ട

പാലക്കാട് (ഹൈദർ അലി)

Visitor-3476

Register / Login