Questions from അണക്കെട്ടുകള്‍

1. കുണ്ടള ഡാം

പെരിയാർ (ഇടുക്കി)

2. പീച്ചി ഡാം

മണലിപ്പുഴ (ത്രിശൂർ)

3. കക്കി അണക്കെട്ട്

പമ്പ നദി (പത്തനംതിട്ട)

4. വാളയാർ അണക്കെട്ട്

ഭാരതപ്പുഴ (പാലക്കാട്)

5. ചെറുതോണി അണക്കെട്ട്

പെരിയാർ (ഇടുക്കി)

6. മലമ്പുഴ അണക്കെട്ട്

ഭാരതപ്പുഴ (പാലക്കാട്)

7. പെരിങ്ങൽക്കുത്ത് ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

8. കുറ്റ്യാടി അണക്കെട്ട്

കുറ്റ്യാടിപ്പുഴ (കോഴിക്കോട്)

9. തെന്മല അണക്കെട്ട്

കല്ലടയാർ (കൊല്ലം)

10. ഷോളയാർ ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

Visitor-3367

Register / Login