Questions from അണക്കെട്ടുകള്‍

11. പേപ്പാറ ഡാം

വാമനപുരം (തിരുവനന്തപുരം)

12. പറമ്പിക്കുളം അണക്കെട്ട്

പറമ്പിക്കുളം (പാലക്കാട്)

13. ചെറുതോണി അണക്കെട്ട്

പെരിയാർ (ഇടുക്കി)

14. പെരിങ്ങൽക്കുത്ത് ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

15. കുണ്ടള ഡാം

പെരിയാർ (ഇടുക്കി)

16. നേര്യമംഗലം ഡാം

പെരിയാർ (ഇടുക്കി)

17. ചുള്ളിയാർ ഡാം

ഭാരതപ്പുഴ (പാലക്കാട്)

18. ഷോളയാർ ഡാം

ചാലക്കുടിപ്പുഴ (ത്രിശൂർ)

19. കുറ്റ്യാടി അണക്കെട്ട്

കുറ്റ്യാടിപ്പുഴ (കോഴിക്കോട്)

Visitor-3427

Register / Login