1. ഇസങ്ങള്ക്കപ്പുറം - രചിച്ചത്?
എസ്. ഗുപ്തന്നായര് (ഉപന്യാസം)
2. അമൃതം ഗമയ' എന്ന കൃതിയുടെ രചയിതാവ്?
എൻ. ബാലാമണിയമ്മ
3. സുന്ദരികളും സുന്ദരന്മാരും - രചിച്ചത്?
ഉറൂബ് പി.സി കുട്ടികൃഷ്ണന് (നോവല് )
4. സമ്പൂര്ണ കൃതികള് - രചിച്ചത്?
വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്)
5. സഞ്ജയൻ' എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്?
എം. രാമുണ്ണിപ്പണിക്കർ
6. മയൂരസന്ദേശം രചിച്ചത്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
7. കാറൽ മാക്സ്' എന്ന ജീവചരിത്രം എഴുതിയത്?
ദേശാഭിമാനി രാമകൃഷ്ണപിള്ള
8. ഐതിഹ്യമാല' എന്ന കൃതിയുടെ രചയിതാവ്?
കൊട്ടാരത്തിൽ ശങ്കുണ്ണി
9. രാമായണത്തിലെ ഏത് കാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്?
യുദ്ധകാണ്ഡം
10. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
സംഗീത നൈഷധം (ടി.സി.അച്യുതമേനോന് )