Questions from മലയാള സാഹിത്യം

801. സൂഫി പറത്ത കഥ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി. രാമനുണ്ണി

802. ഉമാകേരളം (മഹാകാവ്യം)' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

803. " വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?

വള്ളത്തോൾ

804. ആത്മകഥ - രചിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

805. ശബ്ദ സുന്ദരൻ' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

806. വിട' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

807. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

808. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി?

കല്യാണ സൗഗന്ധികം

809. ലങ്കാലക്ഷ്മി' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

810. മൂന്നരുവിയും ഒരു പുഴയും' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Visitor-3018

Register / Login