Questions from മലയാള സാഹിത്യം

791. പാടുന്ന പിശാച്' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

792. കുമാരനാശാന്‍റെ ആദ്യകൃതി?

വീണപൂവ്

793. ചൂളൈമേടിലെ ശവങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

794. ദൈവത്തിന്‍റെ വികൃതികൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

795. കേസരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ബാലകൃഷ്ണ പിള്ള

796. ആദ്യത്തെ ഓഡിയോ നോവൽ ''ഇതാണെന്റ പേര് " എന്ന മലയാള കൃതിയുടെ കർത്താവ്?

സക്കറിയാ

797. നിളയുടെ കവി' എന്നറിയപ്പെടുന്നത്?

പി കുഞ്ഞിരാമൻ നായർ

798. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

799. ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

800. കറുത്തമ്മ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

Visitor-3925

Register / Login