Questions from മലയാള സാഹിത്യം

781. ഒറോത' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

782. പ്രണാമം' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

783. ഐതിഹ്യമാല - രചിച്ചത്?

കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്‍ )

784. സാഹിത്യ വാരഫലം - രചിച്ചത്?

എം. കൃഷ്ണന്നായര് (ഉപന്യാസം)

785. അവകാശികൾ' എന്ന കൃതിയുടെ രചയിതാവ്?

വിലാസിനി (ഏറ്റവും ബ്രുഹത്തായ നോവൽ)'

786. വിപ്ലവ കവി' എന്നറിയപ്പെടുന്നത്?

വയലാർ രാമവർമ്മ

787. നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

788. വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്?

ഡോ.എം. ലീലാവതി

789. പാപത്തറ' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

790. അരങ്ങു കാണാത്ത നടന് - രചിച്ചത്?

തിക്കോടിയന് (ആത്മകഥ)

Visitor-3472

Register / Login