Questions from മലയാള സാഹിത്യം

1. താമരത്തോണി' എന്ന കൃതിയുടെ രചയിതാവ്?

പി. കുഞ്ഞിരാമൻ നായർ

2. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )

3. കിളിപ്പാട്ട് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്?

എഴുത്തച്ഛൻ

4. ഖസാക്കിന്‍റെ ഇതിഹാസം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

5. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?

ഒരു നേർച്ച

6. വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം?

നതോന്നത

7. തൂലിക പടവാളാക്കിയ കവി' എന്നറിയപ്പെടുന്നത്?

വയലാർ

8. ഘോഷയാത്രയിൽ തനിയെ' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

9. ഉപ്പ്' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

10. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

Visitor-3773

Register / Login