Questions from മലയാള സാഹിത്യം

11. മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്?

ആനന്ദ്

12. മറിയാമ്മ' നാടകം എന്ന നാടകം രചിച്ചത്?

കൊയ്യപ്പൻ തരകൻ

13. അവനവന് കടമ്പ - രചിച്ചത്?

കാവാലം നാരായണപ്പണിക്കര് (നാടകം)

14. കൈരളിയുടെ കഥ - രചിച്ചത്?

എന്. കൃഷ്ണപിള്ള (ഉപന്യാസം)

15. പാട്ടബാക്കി' എന്ന നാടകം രചിച്ചത്?

കെ.ദാമോദരൻ

16. തൃക്കോട്ടൂർ പെരുമ' എന്ന കൃതിയുടെ രചയിതാവ്?

യു.എ.ഖാദർ

17. പണ്ഡിതനായ കവി' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

18. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

19. നഷ്ടപ്പെട്ട നീലാംബരി' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

20. ബഷീർ: ഏകാന്ത വിഥിയിലെ അവദൂതൻ' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

Visitor-3103

Register / Login