Questions from മലയാള സാഹിത്യം

31. കള്ളിച്ചെല്ലമ്മ' എന്ന കൃതിയുടെ രചയിതാവ്?

ജി വിവേകാനന്ദൻ

32. അരനാഴികനേരം' എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

33. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം?

ചിന്താവിഷ്ടയായ സീത

34. പാതിരാപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

35. നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

36. ഭാഗവതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

37. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

ശാരദ

38. ഉല്ലേഖ നായകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

39. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?

കുമാരനാശാൻ

40. ഇസങ്ങൾക്കപ്പുറം' എന്ന കൃതിയുടെ രചയിതാവ്?

പ്രൊഫ. ഗുപ്തൻ നായർ

Visitor-3019

Register / Login