Questions from മലയാള സാഹിത്യം

41. രാമായണം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ഛന് (കവിത)

42. ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ?

ഒരു സങ്കീർത്തനം പോലെ

43. സംസ്ഥാന കവി' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

44. കർമ്മഗതി' ആരുടെ ആത്മകഥയാണ്?

എം.കെ. സാനു

45. രണ്ടാമൂഴം' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

46. ജീവിത പാത എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

ചെറുകാട്

47. ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ്ബഷീർ

48. നഷ്ടപ്പെട്ട നീലാംബരി' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

49. കുടുംബിനി' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

50. ഓടയിൽ നിന്ന്' എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

Visitor-3970

Register / Login