Questions from മലയാള സാഹിത്യം

61. പരിണാമം' എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

62. പാപത്തറ' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

63. ഭാരതപര്യടനം - രചിച്ചത്?

കുട്ടികൃഷ്ണമാരാര് (ഉപന്യാസം)

64. കേരളാ ഹെമിങ്ങ്' വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.ടി വാസുദേവൻ നായർ

65. ശബ്ദിക്കുന്ന കലപ്പ' എന്ന കൃതിയുടെ രചയിതാവ്?

പൊൻകുന്നം വർക്കി

66. സരസകവി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

മൂലൂർ പത്മനാഭ പണിക്കർ

67. രഘു' ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

68. നളിനി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

69. കൃഷ്ണഗാഥയുടെ ഇതിവൃത്തം?

ഭാഗവതത്തിലെ കഥ

70. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

Visitor-3406

Register / Login