Questions from മലയാള സാഹിത്യം

71. കയര് - രചിച്ചത്?

തകഴി ശിവശങ്കരപ്പിള്ള (നോവല് )

72. ഓടയിൽ നിന്ന്' എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

73. ഹരിദ്വാറിൽ മണി മുഴങ്ങുന്നു' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

74. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

75. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

76. അരനാഴികനേരം' എന്ന കൃതിയുടെ രചയിതാവ്?

കെ.ഇ മത്തായി ( പാറപ്പുറത്ത് )

77. വിക്രമാദിത്യ കഥകള് - രചിച്ചത്?

സി. മാധവന്പിള്ള (ചെറുകഥകള് )

78. ആടുജീവിതം' എന്ന കൃതിയുടെ രചയിതാവ്?

ബെന്യാമിൻ

79. നിറമുള്ള നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

80. രാമചരിതത്തിന്‍റെ രചയിതാവ്?

ചീരാമൻ

Visitor-3121

Register / Login