Questions from മലയാള സാഹിത്യം

91. തുടിക്കുന്ന താളുകൾ' ആരുടെ ആത്മകഥയാണ്?

ചങ്ങമ്പുഴ

92. സാകേതം' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

93. ബിലാത്തിവിശേഷങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ

94. നിറമുള്ള നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

95. വൈത്തിപ്പട്ടർ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ശാരദ

96. കേശവന്‍റെ വിലാപങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

97. മലയാളത്തിലെ ആദ്യ കവിത ഏതാണ്?

രാമചരിതം പാട്ട്

98. തേവിടിശ്ശി' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

99. പാണ്ഡവപുരം' എന്ന കൃതിയുടെ രചയിതാവ്?

സേതു

100. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

ഇന്നലത്തെ മഴ

Visitor-3812

Register / Login