Questions from മലയാള സാഹിത്യം

101. ആരുടെ രാജസദസ്സിലെ കവിയൊരുന്നു ചെറുശ്ശേരി?

ഉദയവർമ്മ രാജ

102. കേരളാ ഇബ്സൺ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എൻ കൃഷ്ണപിള്ള

103. ശബ്ദ ദാര്‍ഢ്യൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

104. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്?

പടലങ്ങൾ

105. സിനിമയാക്കിയ ആദ്യ നോവൽ?

മാർത്താണ്ഡവർമ്മ

106. രഘു' ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

107. നീർമ്മാതളം പൂത്ത കാലം' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

108. കണ്ണുനീര്ത്തുള്ളി - രചിച്ചത്?

നാലപ്പാട്ട് നാരായണമേനോന് (കവിത)

109. നവസൗരഭം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

110. പാപത്തറ' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

Visitor-3759

Register / Login