Questions from മലയാള സാഹിത്യം

121. മലയാള സാഹിത്യത്തെ മണിപ്രവാളത്തിൽ നിന്ന് മോചിപ്പിച്ച കവികൾ?

കണ്ണശൻമാർ

122. ജ്ഞാനപ്പാന രചിച്ചത്?

പൂന്താനം

123. ലങ്കാലക്ഷ്മി' എന്ന നാടകം രചിച്ചത്?

ശ്രീകണ്ഠൻ നായർ

124. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്?

സി.വി ബാലകൃഷ്ണൻ

125. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)

126. ഗസല് - രചിച്ചത്?

ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത)

127. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?

സേതു

128. ഉഷ്ണമേഖല' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

129. ജൈവ മനുഷ്യൻ' എന്ന കൃതിയുടെ രചയിതാവ്?

ആനന്ദ്

130. രണ്ടാമൂഴം' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

Visitor-3504

Register / Login