Questions from മലയാള സാഹിത്യം

131. ഇടശ്ശേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

132. എന്‍റെ ജീവിത സ്മരണകൾ' ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

133. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?

ഒരു നേർച്ച

134. ഗാന്ധിജിയും ഗോഡ്സേയും എന്ന കവിത എഴുതിയതാര്?

എൻ.വി കൃഷ്ണവാരിയർ

135. ചെമ്മീൻ നോവലിന് പശ്ചാത്തലമായ കടപ്പുറം?

പുറക്കാട്

136. കാലഭൈരവൻ' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

137. മണലെഴുത്ത്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

138. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

139. പൂതപ്പാട്ട് - രചിച്ചത്?

ഇടശ്ശേരി (കവിത)

140. സഹൃന്‍റെ മകൻ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

Visitor-3977

Register / Login