Questions from മലയാള സാഹിത്യം

151. കേരളാ ഇബ്സൺ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എൻ കൃഷ്ണപിള്ള

152. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ?

ഉത്തരാസ്വയംവരം; കീചകവധം;ദക്ഷയാഗം

153. മുത്തശ്ശി എന്ന പേരിൽ കവിത എഴുതിയത്?

ബാലാമണിയമ്മ

154. ഗൗരി' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

155. ചങ്ങമ്പുഴ എഴുതിയ നോവൽ?

കളിത്തോഴി

156. ഓടയിൽ നിന്ന്' എന്ന കൃതിയുടെ രചയിതാവ്?

കേശവദേവ്

157. ഉമാകേരളം (മഹാകാവ്യം)' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

158. കപിലൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.പത്മനാഭൻ നായർ

159. ആത്മകഥയ്ക്കൊരാമുഖം' ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

160. മലയാളത്തിലെ ഏറ്റവും ചെറിയ മഹാകാവ്യം?

കേശവീയം

Visitor-3817

Register / Login