Questions from മലയാള സാഹിത്യം

171. മകരക്കൊയ്ത്ത്' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

172. കയര് - രചിച്ചത്?

തകഴി ശിവശങ്കരപ്പിള്ള (നോവല് )

173. പരിണാമം' എന്ന കൃതിയുടെ രചയിതാവ്?

എം.പി.നാരായണപിള്ള

174. വയലാർ ഗർജ്ജിക്കുന്നു' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

175. തോറ്റില്ല' എന്ന നാടകം രചിച്ചത്?

തകഴി

176. സ്മാരകശിലകൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

177. മൂലധനം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

178. വ്യാഴവട്ട സ്മരണകൾ' ആരുടെ ആത്മകഥയാണ്?

ബി. കല്യാണിയമ്മ

179. മദനൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

180. പെൺകുഞ്ഞ്' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

Visitor-3161

Register / Login