Questions from മലയാള സാഹിത്യം

181. യതിച്ചര്യ - രചിച്ചത്?

നിത്യചൈതന്യയതി (ഉപന്യാസം)

182. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

183. "കാക്കേ കാക്കേ കൂടെവിടെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

184. രമണന് - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

185. മുല്ലൂർ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

186. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

187. ആത്മരേഖ' ആരുടെ ആത്മകഥയാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

188. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാര്യ രചനാരീതി?

പച്ച മലയാള പ്രസ്ഥാനം

189. സന്താനഗോപാലം രചിച്ചത്?

പൂന്താനം

190. അശ്വമേധം' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

Visitor-3150

Register / Login