Questions from മലയാള സാഹിത്യം

191. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?

സേതു

192. നിറമുള്ള നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

193. ഉണരുന്ന ഉത്തരേന്ത്യ' എന്ന യാത്രാവിവരണം എഴുതിയത്?

എൻ.വി. കൃഷ്ണവാര്യർ

194. ശക്തൻ തമ്പുരാൻ' എന്ന ജീവചരിത്രം എഴുതിയത്?

പുത്തേഴത്ത് രാമൻ മേനോൻ

195. കെ.സി കേശവപിള്ളയുടെ മഹാകാവ്യം?

കേശവീയം

196. കരുണ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

197. ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ്ബഷീർ

198. ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം?

ദേവഗീത

199. ഉണ്ണിക്കുട്ടന്‍റെ ലോകം' എന്ന കൃതിയുടെ രചയിതാവ്?

നന്ദനാർ

200. പുതിയ ആകാശം പുതിയ ഭൂമി' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

Visitor-3087

Register / Login