Questions from മലയാള സാഹിത്യം

211. കഥകളിയുടെ സാഹിത്യ രൂപം?

ആട്ടക്കഥ

212. പുളിമാനയുടെ പ്രസിദ്ധകൃതി ഏത്?

സമത്വ വാദി

213. ഉജ്ജയിനി' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

214. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍?

പാറപ്പുറം (കെ.നാരായണക്കുരുക്കള്‍)

215. മരുന്ന് - രചിച്ചത്?

പുനത്തില് കുഞ്ഞബ്ദുള്ള (നോവല് )

216. കൊന്തയും പൂണൂലും' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

217. കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?

നിരണം കവികൾ

218. മലയാളത്തിലെ എമിലി ബ്രോണ്ട്?

രാജലക്ഷ്മി

219. മുൻപേ പറക്കുന്ന പക്ഷികൾ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

220. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)

Visitor-3647

Register / Login