Questions from മലയാള സാഹിത്യം

201. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

202. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

203. ബാഷ്പാഞ്ജലി - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

204. കർണഭൂഷണം' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

205. മഹാഭാരതം - രചിച്ചത്?

തുഞ്ചത്തെഴുത്തച്ചന് (കവിത)

206. ഉള്‍ക്കടല്‍ - രചിച്ചത്?

ജോര്ജ് ഓണക്കൂര് (നോവല് )

207. മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്?

ആനന്ദ്

208. ആരുടെ രാജസദസ്സിലെ കവിയൊരുന്നു ചെറുശ്ശേരി?

ഉദയവർമ്മ രാജ

209. അന്തിമേഘങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം.പി. അപ്പൻ

210. കണ്ണശഭാരതം രചിച്ചത്?

രാമപ്പണിക്കർ

Visitor-3346

Register / Login