221. നന്തനാർ' എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്?
പി.സി ഗോപാലൻ
222. മലയാളത്തിലെ ഏറ്റവും ബ്രഹത്തായ കൃതി?
അവകാശികൾ (എഴുതിയത്: വിലാസിനി)
223. ഭാഷാനൈഷധം ചമ്പുവിന്റെ കർത്താവ്?
മഴമംഗലം നമ്പൂതിരി
224. കൊടുങ്കാറ്റുയര്ത്തിയ കാലം- രചിച്ചത്?
ജോസഫ് ഇടമക്കൂര് (ഉപന്യാസം)
225. ലങ്കാലക്ഷ്മി' എന്ന നാടകം രചിച്ചത്?
ശ്രീകണ്ഠൻ നായർ
226. വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി?
ഒരു വിലാപം (സി.എസ് സുബ്രമണ്യൻ പോറ്റി )
227. മലയാളത്തിലെ എമിലി ബ്രോണ്ട്?
രാജലക്ഷ്മി
228. മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം?
സംക്ഷേപ വേദാർത്ഥം
229. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി?
കേരള ഭാഷാ സാഹിത്യ ചരിത്രം
230. സന്താനഗോപാലം രചിച്ചത്?
പൂന്താനം