Questions from മലയാള സാഹിത്യം

241. പെരുന്തച്ചൻ' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

242. ഞാന്‍' ആരുടെ ആത്മകഥയാണ്?

എൻ.എൻ പിള്ള

243. രമണന് - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

244. വാത്സല്യത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

245. ചിത്രശാല' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

246. സഞ്ചാരസാഹിത്യം Vol II - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)

247. പാട്ടബാക്കി' എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

248. പിൻനിലാവ്' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

249. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?

തരംഗിണി

250. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും" ആരുടെ വരികൾ?

വയലാർ

Visitor-3518

Register / Login