Questions from മലയാള സാഹിത്യം

251. മാലി എന്ന തൂലികാനാമത്തിൽ അറിയപെടുന്നത്?

മാധവൻ നായർ വി

252. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

253. സഞ്ജയൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം. രാമുണ്ണിപ്പണിക്കർ

254. കടൽത്തീരത്ത്' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

255. മയൂരസന്ദേശം രചിച്ചത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

256. സഞ്ചാരസാഹിത്യം Vol I - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)

257. സൗന്ദര്യപൂജ' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

258. ചൂളൈമേടിലെ ശവങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

259. കേരളപാണിനീയം രചിച്ചത്?

എ.ആർ രാജരാജവർമ്മ

260. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത്?

എം.കെ സാനു

Visitor-3881

Register / Login