Questions from മലയാള സാഹിത്യം

271. നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

272. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

273. ചിന്താവിഷ്ടയായ സീത' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

274. ഏറ്റവും വലിയ മലയാള നോവല്‍?

അവകാശികള്‍ (വിലാസിനി)

275. കേശവന്‍റെ വിലാപങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

276. പണ്ഡിതനായ കവി?

ഉള്ളൂർ

277. കേരളാ സ്കോട്ട്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

സി.വി രാമൻപിള്ള

278. രണ്ടാമൂഴം' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

279. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)

280. കറുത്തമ്മ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

Visitor-3501

Register / Login