Questions from മലയാള സാഹിത്യം

291. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

ശീതങ്കൻ

292. മാധവൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

293. ബുദ്ധനും ആട്ടിൻകുട്ടിയും' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

294. കൈരളിയുടെ കഥ - രചിച്ചത്?

എന്. കൃഷ്ണപിള്ള (ഉപന്യാസം)

295. എണ്ണപ്പാടം' എന്ന കൃതിയുടെ രചയിതാവ്?

എൻ.പി മുഹമ്മദ്

296. മലയാളത്തിലെ സ്‌പെൻസർ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

297. ഇന്ദുലേഖ പ്രസിദ്ധപ്പെടുത്തിയ വര്‍ഷം?

1889

298. പാവം മാനവഹൃദയം' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

299. കുടിയൊഴിക്കൽ' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

300. നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

Visitor-3499

Register / Login