Questions from മലയാള സാഹിത്യം

311. കൃഷ്ണഗാഥയുടെ വൃത്തം?

മഞ്ജരി

312. മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

313. മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്?

ചെറുകാട്

314. ഓര്മകളുടെ വിരുന്ന് - രചിച്ചത്?

വി.കെ മാധവന്കുട്ടി (ആത്മകഥ)

315. മലയാള സഹിത്യത്തിലെ കാൽപ്പനിക കവി?

കുമാരനാശാൻ

316. ബാഷ്പാഞ്ജലി - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

317. കേരളാ സ്കോട്ട്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

സി.വി രാമൻപിള്ള

318. നജീബ്' ഏത് കൃതിയിലെ കഥാപാത്രമാണ്?

ആടുജീവിതം

319. കൊച്ചു സീത' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

320. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

Visitor-3108

Register / Login