Questions from മലയാള സാഹിത്യം

331. ഏകലവ്യൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.എം മാത്യൂസ്

332. അച്ഛനും മകളും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

333. കൈരളിയുടെ കഥ എന്ന സാഹിത്യ ചരിത്ര ഗ്രന്ഥം എഴുതിയത്?

എൻ. കൃഷ്ണപിള്ള

334. സൗപര്‍ണ്ണിക - രചിച്ചത്?

നരേന്ദ്രപ്രസാദ് (നാടകം)

335. മലയാളത്തിലെ ആദ്യ ദിനപത്രം?

രാജ്യസമാചാരം

336. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

337. ഗോവർദ്ദനന്‍റെ യാത്രകൾ എഴുതിയത്?

ആനന്ദ്

338. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?

പോത്തിക്കര റാഫി

339. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?

തരംഗിണി

340. ഇന്ദുലേഖ - രചിച്ചത്?

ഒ. ചന്ദുമേനോന് (നോവല് )

Visitor-3639

Register / Login