Questions from മലയാള സാഹിത്യം

341. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

342. സാക്ഷി' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

343. മലയാള ഭാഷയിലെ ആദ്യത്തെ പാട്ട് കൃതി?

രാമചരിതം

344. ഗീതാഞ്ജലി വിവർത്തനം' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

345. ഗോത്രയാനം' എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

346. അറബിപ്പൊന്ന് - രചിച്ചത്?

എം.ടി & എന്‍.പിമുഹമ്മദ് (നോവല് )

347. രാമചരിതത്തിന്‍റെ രചയിതാവ്?

ചീരാമൻ

348. ഉല്ലേഖ നായകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

349. സർവ്വീസ് സ്റ്റോറി' ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

350. മയ്യഴിയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്?

എം. മുകുന്ദൻ

Visitor-3533

Register / Login