Questions from മലയാള സാഹിത്യം

351. നാലുകെട്ട്' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

352. എണ്ണപ്പാടം' എന്ന കൃതിയുടെ രചയിതാവ്?

എൻ.പി മുഹമ്മദ്

353. ആരുടെ രാജസദസ്സിലെ കവിയൊരുന്നു ചെറുശ്ശേരി?

ഉദയവർമ്മ രാജ

354. ഉള്‍ക്കടല്‍ - രചിച്ചത്?

ജോര്ജ് ഓണക്കൂര് (നോവല് )

355. ചങ്ങമ്പുഴ എഴുതിയ നോവൽ?

കളിത്തോഴി

356. ഒളിവിലെ ഓർമ്മകൾ' ആരുടെ ആത്മകഥയാണ്?

തോപ്പിൽ ഭാസി

357. കുമാരനാശാന്‍റെ ആദ്യകൃതി?

വീണപൂവ്

358. ശബ്ദ ദാര്‍ഢ്യൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

359. എഴുത്തച്ഛൻ കഥാപാത്രമാകുന്ന സി. രാധാകൃഷ്ണന്‍റെ മലയാള നോവൽ?

തീക്കടൽ കടഞ്ഞ് തിരുമധുരം

360. ഭ്രാന്തൻവേലായുധൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇരുട്ടിന്‍റെ ആത്മാവ്

Visitor-3917

Register / Login