371. ദാർശനിക കവി' എന്നറിയപ്പെടുന്നത്?
ജി ശങ്കരക്കുറുപ്പ്
372. മണലെഴുത്ത്' എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
373. ലക്ഷണയുക്തമായ ആദ്യ മലയാള നോവല്?
ഇന്ദുലേഖ (ഒ.ചന്തുമേനോന് )
374. മൂന്നരുവിയും ഒരു പുഴയും' എന്ന കൃതിയുടെ രചയിതാവ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
375. ശാരദ' എന്ന കൃതിയുടെ രചയിതാവ്?
ചന്തുമേനോൻ
376. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?
സേതു
377. നാട്യശാസ്ത്രം രചിച്ചത്?
ഭരതമുനി
378. കേരളാ കാളിദാസൻ' എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്നത്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
379. കുമാരനാശാന്റെ അവസാന കൃതി?
കരുണ (ബുദ്ധമതത്തെക്കുറിച്ച്)
380. കന്നിക്കൊയ്ത്ത്' എന്ന കൃതിയുടെ രചയിതാവ്?
വൈലോപ്പള്ളി ശ്രീധരമേനോൻ