Questions from മലയാള സാഹിത്യം

381. വ്യാഴവട്ട സ്മരണകൾ' ആരുടെ ആത്മകഥയാണ്?

ബി. കല്യാണിയമ്മ

382. എന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

383. കേരളോൽപ്പത്തി എന്ന ക്രൂതിയുടെ കർത്താവ്?

ഹെർമൻ ഗുണ്ടർട്ട്

384. മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്?

ചെറുകാട്

385. സി.വി. രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

386. കുമാരനാശാന്‍റെ ആദ്യകൃതി?

വീണപൂവ്

387. ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ?

ഉത്തരാസ്വയംവരം; കീചകവധം;ദക്ഷയാഗം

388. ഭ്രാന്തൻവേലായുധൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇരുട്ടിന്‍റെ ആത്മാവ്

389. പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്?

കെ.ദാമോദരൻ

390. കെ.സി കേശവപിള്ളയുടെ മഹാകാവ്യം?

കേശവീയം

Visitor-3769

Register / Login