Questions from മലയാള സാഹിത്യം

401. അനുഭവങ്ങൾ പാളിച്ചകൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

402. ഉമ്മാച്ചു' എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

403. വിപ്ലവ കവി' എന്നറിയപ്പെടുന്നത്?

വയലാർ രാമവർമ്മ

404. മാതൃത്വത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

405. ഊഞ്ഞാൽ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

406. തുഷാരഹാരം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

407. ആഗ്നേയം' എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

408. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

409. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്?

വാസുദേവൻ നായർ

410. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

Visitor-3398

Register / Login