Questions from മലയാള സാഹിത്യം

421. ചുക്ക്' എന്ന കൃതിയുടെ രചയിതാവ്?

തകഴി

422. യതിച്ചര്യ - രചിച്ചത്?

നിത്യചൈതന്യയതി (ഉപന്യാസം)

423. കുറ്റിപ്പുഴ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കൃഷ്ണപിള്ള

424. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്?

പി ഭാസ്ക്കരൻ

425. പണിതീരാത്ത വീട് - രചിച്ചത്?

പാറപ്പുറത്ത് (നോവല് )

426. ബിലാത്തിവിശേഷം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

427. പളനി' ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

428. ആയ്ഷ - രചിച്ചത്?

വയലാര് രാമവര്മ്മ (കവിത)

429. ആലാഹയുടെ പെൺമക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

430. കാക്കെ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത് ആരാണ്?

ഉള്ളൂര്‍

Visitor-3209

Register / Login