Questions from മലയാള സാഹിത്യം

431. അശ്വത്ഥാമാവ് - രചിച്ചത്?

മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് )

432. നാട്യശാസ്ത്രം രചിച്ചത്?

ഭരതമുനി

433. " വന്ദിപ്പിൻ മാതാവിനെ" ആരുടെ വരികൾ?

വള്ളത്തോൾ

434. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

435. പ്രേമലേഖനം' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

436. ചെമ്മീന് - രചിച്ചത്?

തകഴി (നോവല് )

437. വിഷ കന്യക' എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

438. വെയിൽ തിന്നുന്ന പക്ഷി' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

439. ഉള്ളൂർ രചിച്ച നാടകം ?

അംബ

440. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി?

കല്യാണ സൗഗന്ധികം

Visitor-3702

Register / Login