441. കേരളപാണിനി എന്നറിയപ്പെടുന്നത് ?
എ.ആർ രാജരാജവർമ്മ
442. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
443. ഗാന്ധിയും ഗോഡ്സേയും - രചിച്ചത്?
എന്.വി കൃഷ്ണവാരിയര് (കവിത)
444. ആദ്യത്തെ ആധികാരിക മലയാള വ്യാകരണ ഗ്രന്ഥം?
കേരളപാണിനീയം (എ.ആര്.രാജരാജവര്മ്മ)
445. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത് ആരാണ്?
പന്തളം കെ പി രാമന് പിള്ള
446. ബാഷ്പാഞ്ജലി - രചിച്ചത്?
ചങ്ങമ്പുഴ (കവിത)
447. ഉപ്പ് - രചിച്ചത്?
ഒ.എന്.വി. കുറുപ്പ് (കവിത)
448. അഗ്നിസാക്ഷി - രചിച്ചത്?
ലളിതാംബികാ അന്തര്ജ്ജനം (നോവല് )
449. മാലി' എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്?
മാധവൻ നായർ
450. നിറമുള്ള നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്?
എം.കെ മേനോൻ