Questions from മലയാള സാഹിത്യം

461. നേപ്പോൾ ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

ഒ. ക്രിഷ്ണൻ

462. പണ്ഡിതനായ കവി' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

463. കൂപ്പുകൈ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

464. വർണരാജി എന്ന നിരൂപണ കൃതി രചിച്ചത്?

ഡോ.എം. ലീലാവതി

465. യന്ത്രം - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന്‍ (നോവല് )

466. മുൻപേ പറക്കുന്ന പക്ഷികൾ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

467. നാളികേര പാകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

468. ഉഷ്ണമേഖല' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

469. ആനന്ദ്' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

പി. സച്ചിദാനന്ദൻ

470. സ്നേഹ ഗായകൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

Visitor-3919

Register / Login