Questions from മലയാള സാഹിത്യം

471. അമൃതം ഗമയ' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

472. പപ്പു' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഓടയിൽ നിന്ന്

473. സർവ്വീസ് സ്റ്റോറി' ആരുടെ ആത്മകഥയാണ്?

മലയാറ്റൂർ രാമകൃഷ്ണൻ

474. മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ?

മലയാളം; സംസ്ക്രുതം

475. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവല്‍?

പാറപ്പുറം (കെ.നാരായണക്കുരുക്കള്‍)

476. മൃണാളിനി സാരാഭായി യുടെ ആത്മകഥ?

വോയിസ് ഓഫ് ദി ഹാർട്ട്

477. തോറ്റില്ല' എന്ന നാടകം രചിച്ചത്?

തകഴി

478. മണിനാദം എന്ന കവിതയുടെ രജയിതാവ്?

ഇടപ്പള്ളി

479. ശ്രീധരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഒരു ദേശത്തിന്‍റെ കഥ

480. വൈത്തിപ്പട്ടർ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ശാരദ

Visitor-3181

Register / Login