Questions from മലയാള സാഹിത്യം

491. കണ്ണുനീര്ത്തുള്ളി - രചിച്ചത്?

നാലപ്പാട്ട് നാരായണമേനോന് (കവിത)

492. ഹിഗ്വിറ്റ - രചിച്ചത്?

എന്. എസ് മാധവന്‍ (ചെറുകഥകള് )

493. നിവേദ്യം - രചിച്ചത്?

ബാലാമണിയമ്മ (കവിത)

494. ജീവിത സമരം' എന്ന കൃതിയുടെ രചയിതാവ്?

സി. കേശവൻ

495. സാക്ഷി' എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

496. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?

മാര്‍ത്തണ്ഡവര്‍മ്മ (സി.വി. രാമന്‍പിള്ള)

497. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

498. മതിലുകൾ' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

499. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

500. എ.ആർ രാജരാജവർമ്മ "ഒഥല്ലോ" യ്ക്കെഴുതിയ വിവർത്തനം?

ഉദ്ദാല ചരിതം

Visitor-3957

Register / Login