Questions from മലയാള സാഹിത്യം

511. പുഴ മുതൽ പുഴ വരെ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

512. പിൻനിലാവ്' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

513. രണ്ടിടങ്ങഴി' എന്ന കൃതിയുടെ രചയിതാവ്?

തകഴി

514. ഒതപ്പ്' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

515. കറുപ്പ്' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

516. നിണമണിഞ്ഞ കാൽപ്പാടുകൾ' എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

517. നാറാണത്തുഭ്രാന്തന് - രചിച്ചത്?

പി. മധുസൂദനന് നായര് (കവിത)

518. ചന്ദ്രിക' ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

519. സഞ്ചാരസാഹിത്യം Vol I - രചിച്ചത്?

എസ്. കെ പൊറ്റക്കാട് (യാത്രാവിവരണം)

520. ആത്മകഥ - രചിച്ചത്?

ഇ.എം.എസ് നമ്പൂതിരിപ്പാട് (ആത്മകഥ)

Visitor-3659

Register / Login