Questions from മലയാള സാഹിത്യം

531. എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്?

പി.ജെ ആന്‍റണി

532. കേരളപാണിനീയം രചിച്ചത്?

എ.ആർ രാജരാജവർമ്മ

533. ശിഷ്യനും മകനും' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

534. എ മൈനസ് ബി' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

535. ശ്രീകൃഷ്ണകർണാമ്രുതം രചിച്ചത്?

പൂന്താനം

536. ജീവിതസമരം' ആരുടെ ആത്മകഥയാണ്?

സി. കേശവൻ

537. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

538. വിപ്ലവ കവി' എന്നറിയപ്പെടുന്നത്?

വയലാർ രാമവർമ്മ

539. നീര്മാതളം പൂത്തപ്പോള് - രചിച്ചത്?

കമലാദാസ് (നോവല് )

540. രാജരാജന്‍റെ മാറ്റൊലി' എന്ന കൃതിയുടെ രചയിതാവ്?

ജോസഫ് മുണ്ടശ്ശേരി

Visitor-3056

Register / Login