Questions from മലയാള സാഹിത്യം

541. കരുണ - രചിച്ചത്?

കുമാരനാശാന് (കവിത)

542. പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്?

കെ.ദാമോദരൻ

543. മലയാളത്തിലെ ആദ്യ കവിത ഏതാണ്?

രാമചരിതം പാട്ട്

544. ഗോസായി പറഞ്ഞ കഥ' എന്ന കൃതിയുടെ രചയിതാവ്?

ലളിതാംബിക അന്തർജനം

545. എന്‍റെ കലാജീവിതം' ആരുടെ ആത്മകഥയാണ്?

പി.ജെ ചെറിയാൻ

546. നിറമുള്ള നിഴലുകൾ' എന്ന കൃതിയുടെ രചയിതാവ്?

എം.കെ മേനോൻ

547. കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്?

രാമപുരത്ത് വാരിയര് (കവിത)

548. കേരളാ ചോസർ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചീരാമ കവി

549. ധർമ്മരാജ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

550. ബലിദർശനം' എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

Visitor-3296

Register / Login