Questions from മലയാള സാഹിത്യം

561. കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ്?

ഹെർമൻ ഗുണ്ടർട്ട്

562. അവകാശികള് - രചിച്ചത്?

വിലാസിനി (നോവല് )

563. ചുക്ക്' എന്ന കൃതിയുടെ രചയിതാവ്?

തകഴി

564. സാഹിത്യ വാരഫലം - രചിച്ചത്?

എം. കൃഷ്ണന്നായര് (ഉപന്യാസം)

565. സമ്പൂര്ണ കൃതികള് - രചിച്ചത്?

വൈക്കം മുഹമ്മദ് ബഷീര് (ചെറുകഥകള്)

566. ഹരിദ്വാറിൽ മണി മുഴങ്ങുന്നു' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

567. കാലം- രചിച്ചത്?

എം.ടി വാസുദേവന്നായര് (നോവല് )

568. രഘു' ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

569. പാട്ടബാക്കി' എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

570. സുന്ദരികളും സുന്ദരൻമാരും' എന്ന കൃതിയുടെ രചയിതാവ്?

പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)

Visitor-3072

Register / Login