Questions from മലയാള സാഹിത്യം

571. പാണ്ഡവപുരം - രചിച്ചത്?

സേതു (നോവല് )

572. പാടുന്ന പിശാച്' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

573. വാസ്തുഹാര - രചിച്ചത്?

സി.വി ശ്രീരാമന് (നോവല് )

574. ഒളിവിലെ ഓർമ്മകൾ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി

575. വാസ്തുഹാര' എന്ന കൃതിയുടെ രചയിതാവ്?

സി.വി.ശ്രീരാമൻ

576. ഭക്തി ദീപിക' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

577. ഒറ്റക്കമ്പിയുള്ള തമ്പുരു' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

578. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

ശീതങ്കൻ

579. സോപാനം' എന്ന കൃതിയുടെ രചയിതാവ്?

എൻ. ബാലാമണിയമ്മ

580. മുടിയനായ പുത്രൻ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി'

Visitor-3855

Register / Login